തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ സെറ്റിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. <br />Mammootty took the picture of Lakshmi Rai which has gone viral <br />#Mammootty #LakshmiRai